

ദോഹ: ആര്‍ എസ് സിയുടെ ആദ്യകാല സജീവ സഹകാരിയും ഐ സി എഫ് ഉംസലാല്‍ സെക്ടര്‍ എക്സിക്യൂട്ടീവ് അംഗവുമായ അലി പുളിക്കല്‍ വാഹനാപകടത്തില്‍ മരിച്ചു.

ഭാര്യമാര്‍: ആയിഷ മൈമൂന. മക്കള്‍: ഹഫ്‌സത്ത്, ആഷിര്‍, ആരിഫ്, അഷ്ഫാക്ക്, ലിയ ഫരീഹ, ഫാത്തിമ മര്‍ഹ, ഹഷ്മില്‍, ഹമദ്, ഹന്ന. പിതാവ്: കോന്തേടന്‍ ഹസന്‍കുട്ടി. മാതാവ്: ഖദീജ. സഹോദരങ്ങള്‍: നാസര്‍, ഷരീഫ്, പരേതയായ ഫാത്തിമ, ആയിഷ സാബിറ, ഹബീബ.
