

ദോഹ: ഖത്തറില്‍ ഉടനീളമുള്ള 690 പള്ളികളും പ്രാര്‍ഥനാ ഗ്രൗണ്ടുകളും ഈദ് അല്‍ ഫിത്വര്‍ പ്രാര്‍ഥനയ്ക്കായി തയ്യാറാണെന്ന് എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) അറിയിച്ചു.

രാവിലെ 5.43നാണ് ഈദുല്‍ ഫിത്വര്‍ നമസ്‌ക്കാരം നടക്കുകയെന്ന് ഔഖാഫ് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
