Connect with us

Business

ആഗോളവാര്‍ത്ത എന്റെ കേരളം എം എ യൂസഫലിക്ക് കൈമാറി

Published

on


ഭുവനേശ്വര്‍: ആഗോളവാര്‍ത്തയുടെ കേരളപ്പിറവി പ്രത്യേക പതിപ്പ് എന്റെ കേരളം പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ ഹാളില്‍ വ്യവസായി എം എ യൂസഫലിക്ക് ഖത്തര്‍ വ്യവസായി മുഹമ്മദ് നൗഷാദ് അബു കൈമാറി.

ചടങ്ങില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രമഖരായ ഷെരീഫ് കാരശ്ശേരി, വിനോദ് വള്ളിക്കൂല്‍, ഷിഹാബ് കോട്ടൂര്‍, ആഗോളവാര്‍ത്ത മാര്‍ക്കറ്റിംഗ് ഹെഡ് നൗഷാദ് അതിരുമട എന്നിവര്‍ പങ്കെടുത്തു.


error: Content is protected !!