ഇറാന്റെ കാഴ്ചപ്പാടുകള്‍ പാകിസ്ഥാന് സമര്‍പ്പിച്ചതായി അബ്ബാസ് അരാഗ്ചി

Web Desk
0 Min Read

ഇസ്ലാമാബാദ്: യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടിന്റെ പട്ടിക പാകിസ്ഥാന് സമര്‍പ്പിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രിയും പ്രതിനിധി സംഘവും ഇസ്ലാമാബാദ് സന്ദര്‍ശിച്ചാണ് പട്ടിക നല്‍കിയത്.

city exchange

ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായി യു എസ് നിയോഗിച്ചിരുന്ന നയതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫിന്റെയും ജാരെഡ് കുഷ്‌നറുടെയും പാകിസ്ഥാന്‍ യാത്ര റദ്ദാക്കി. യാത്രയില്‍ വളരെയധികം സമയം പാഴാക്കുന്നുവെന്നും വളരെയധികം ജോലി ചെയ്യുന്നുവെന്നും പറഞ്ഞാണ് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് യാത്ര റദ്ദാക്കിയത്.

Share This Article
Leave a Comment
error: Content is protected !!