അഭിമന്യു ചെസ്സിലെ കുഞ്ഞു ഗ്രാന്റ് മാസ്റ്റര്‍

Web Desk
0 Min Read

ന്യൂയോര്‍ക്ക്:ഇന്ത്യന്‍ ബാലന്‍ അഭിമന്യുവിന് ചെസ്സിലെ ഗ്രാന്റ് മാസ്റ്റര്‍ പദവി. യൂ.എസിലെ ന്യൂ ജഴ്‌സിയില്‍ താസിക്കുന്ന പന്ത്രണ്ടുകാരന്‍ അഭിമന്യുവാണ് ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്റ് മാസ്റ്റര്‍ പദവി ലഭിച്ചത്. റഷ്യയുടെ സെര്‍ജി കര്യാക്കിന്റെ റോക്കോര്‍ഡാണ് അഭിമന്യു തകര്‍ത്തത്.ഇന്ത്യക്കാരായ ഹേമന്ദിന്റെയും സ്വാതി ശര്‍മയുടെയും മകനാണ് അഭിമന്യു മിശ്ര.

city exchange
Share This Article
Leave a Comment
error: Content is protected !!