അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് പുതിയ ശാഖ ഏഷ്യന്‍ ടൗണ്‍ പ്ലാസ മാളില്‍

Web Desk
0 Min Read

ദോഹ: ഖത്തറിലെ പ്രമുഖ മണി ഏക്‌സ്‌ചേഞ്ചിങ് ഗ്രൂപ്പ് അല്‍ സമാന്‍ എക്‌സ്‌ചേഞ്ചിന്റെ പുതിയ ശാഖ ഏഷ്യന്‍ ടൗണിലെ പ്ലാസ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ സാലിഹ് അഹമ്മദ് അല്‍ സമാനിന്റെ സാന്നിധ്യത്തില്‍ ഖത്തറിലെ പ്രമുഖ അഭിഭാഷകന്‍ യൂസഫ് അഹമ്മദ് അല്‍ സമാന്‍ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു.

city exchange

ഉരീദു സി എഫ് ഒ അബ്ദുല്ല അഹമ്മദ് അല്‍ സമാന്‍, കമ്പനി ജനറല്‍ മാനേജര്‍ കോട്ടിക്കുളം മുഹമ്മദ് അന്‍വര്‍ സാദത്ത്, ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. സുബൈര്‍ അബ്ദുല്‍ റഹിമാന്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!