റിയല്‍ എസ്റ്റേറ്റ് വികസന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ അമീര്‍ ഭേദഗതി ചെയ്തു

Web Desk
0 Min Read

ദോഹ: റിയല്‍ എസ്റ്റേറ്റ് വികസനം നിയന്ത്രിക്കുന്ന 2014ലെ നിയമ നമ്പര്‍ (6) ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നിയമം നമ്പര്‍ (5) പുറത്തിറക്കി.

city exchange

നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതും പ്രാബല്യത്തില്‍ വരുന്നതുമാണ്.

Share This Article
Leave a Comment
error: Content is protected !!