ഗ്രീക്ക് പ്രസിഡന്റിന് അമീര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഗ്രീക്ക് പ്രസിഡന്റ് കാറ്റെറിന സകെല്ലറോപൗലോയ്ക്ക് അവരുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിന വാര്‍ഷികത്തില്‍ അഭിനന്ദന സന്ദേശം അയച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!