
ദോഹ: മുഹമ്മദ് ബിന്‍ സൗദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ മാതാവും രാജകുമാരിയുമായ അല്‍ജവാഹറ ബിന്‍ത് ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ അബ്ദുല്‍റഹ്മാന്‍ അല്‍ സൗദിന്റെ നിര്യാണത്തില്‍ സൗദി അറേബ്യയുടെ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍-താനി അനുശോചന സന്ദേശം അയച്ചു.

മുഹമ്മദ് ബിന്‍ സൗദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ മാതാവുമായ രാജകുമാരി അല്‍ ജവാഹറ ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ സൗദിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ സൗദിനും അനുശോചന സന്ദേശം അയച്ചു.
