ഈദിന് അമീര്‍ അഭ്യുദയകാംക്ഷികളെ സ്വീകരിച്ചു

Web Desk
0 Min Read

ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അഭ്യുദയകാംക്ഷികളെ സ്വീകരിക്കുകയും ആശംസകള്‍ അറിയിക്കുകയും ഏറ്റുവാങ്ങുകയും ചെയ്തു.

city exchange

ലുസൈല്‍ പാലസില്‍ ശൈഖുമാരും പ്രമുഖരും നയതന്ത്ര പ്രതിനിധികളും പൗരന്മാരും ഉള്‍പ്പെടെ നിരവധി അഭ്യുദയകാംക്ഷികളെയാണ് സ്വീകരിച്ചത്.

Share This Article
Leave a Comment
error: Content is protected !!