

ദോഹ: രണ്ട് പെയിന്റിംഗുകള്ക്കുള്ളില് രഹസ്യമായി കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് ഗുളികകള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. 1777 ലിറിക്ക ഗുളികകളാണ് യാത്രക്കാരന്റെ ബാഗേജ് പരിശോധനയില്‍ പെയിന്റിംഗുകളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

