Connect with us

Community

എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, ഇ പി അബ്ദുറഹ്മാന്‍ വീണ്ടും പ്രസിഡന്റുമാര്‍

Published

on


ദോഹ: എ പി മണികണ്ഠനും ഷാനവാസ് ബാവയും ഇ പി അബ്ദുറഹ്മാനും വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക്. ഖത്തര്‍ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡികളായ ഐ സി സി, ഐ സി ബി എഫ്, ഐ എസ് സി എന്നിവയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റുമാര്‍ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

ഐ സി സി, ഐ സി ബി എഫ് എന്നിവയില്‍ 80 ശതമാനത്തിലേറെയും ഐ എസ് സിയില്‍ 70 ശതമാനത്തിലേറെയും വോട്ടുകള്‍ രേഖപ്പെടുത്തി. രാവിലെ എട്ടിന് ആരംഭിച്ച ഓണ്‍ലൈന്‍ വോട്ടിംഗ് വൈകിട്ട് ആറു വരെ തുടര്‍ന്നു.

വാശിയേറിയ തെരഞ്ഞെടുപ്പിന് റൈറ്റ് ടു വോട്ട് ആപ്പാണ് ഉപയോഗിച്ചത്.


error: Content is protected !!