മൂന്നാം പാദത്തില്‍ ഖത്തറിന്റെ കയറ്റുമതിയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മുന്‍നിരയില്‍

Web Desk
1 Min Read

ദോഹ: 2023ലെ മൂന്നാം പാദത്തില്‍ ഖത്തറിന്റെ കയറ്റുമതിയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ആധിപത്യം പുലര്‍ത്തി. ഖത്തറി കയറ്റുമതിയുടെ ഏറ്റവും മികച്ച നാല് ലക്ഷ്യസ്ഥാനങ്ങള്‍ ഏഷ്യയില്‍ നിന്ന്.

city exchange

പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി കണക്കുകള്‍ പ്രകാരം ഖത്തറി കയറ്റുമതിയില്‍ ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ (ജൂലൈ മുതല്‍ സെപ്തംബര്‍ വരെ) സ്ഥിരമായ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.

ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഖത്തറില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 12.582 ബില്യണ്‍ റിയാലിലെത്തി. മൂന്നാം പാദത്തില്‍ ഖത്തറിന്റെ കയറ്റുമതി 11.475 ബില്യണ്‍ റിയാലുമായി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനവും ഇന്ത്യ മൂന്നാം പാദത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Share This Article
Leave a Comment
error: Content is protected !!