നിരോധിത പുകയില ഉത്പന്നം കടത്താനുള്ള ശ്രമം തടഞ്ഞു

Web Desk
0 Min Read

ദോഹ: ഖത്തറിലേക്ക് നിരോധിത പുകയില ഉത്പന്നമായ ശഭു കടത്താനുള്ള നീക്കം എയര്‍ കാര്‍ഗോ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ് വിഭാഗം പിടികൂടി. തൊപ്പികളാണെന്ന വ്യാജേന അതിനകത്ത് ഒളിപ്പിച്ച നിലയിലാണ് ശഭു കടത്താനുള്ള ശ്രമം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ കസ്റ്റംസ് വിഭാഗം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

city exchange

പിടികൂടിയ പുകയില ഉത്പന്നത്തിന് 985 ഗ്രാം തൂക്കം വരും.

Share This Article
Leave a Comment
error: Content is protected !!