
മലയാള നാടക- ചലച്ചിത്ര താരമായ നിലമ്പൂര്‍ ആയിഷയ്ക്ക് ചലച്ചിത്ര ലോകം നല്കുന്ന ആദരവാണ് ആയിഷ എന്ന ചിത്രം. ഗദ്ദാമമാരുടെ ഇതുവരെ പറയാത്ത ഭാഗങ്ങള്‍ അവതരിപ്പിക്കുന്ന ആയിഷ ഒടുവില്‍ മാത്രമാണ് ഇത് നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഏടാണെന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നത്.

ആയിഷ സിനിമാ പ്രമോഷന്റെ ഭാഗമായി ഖത്തറിലെത്തിയ മഞ്ജു വാര്യരും എം ജയചന്ദ്രനും ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ സംസാരിക്കുന്നു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

