റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്ന് അദീബ് അഹമ്മദ്

Web Desk
1 Min Read

ദോഹ: ഇന്ത്യയുടെ യഥാര്‍ഥ ശക്തി ജനങ്ങളുടെ ആത്മാവിലാണെന്നും ഇന്ത്യക്കാര്‍ സ്വദേശത്തും വിദേശത്തും വിജയകഥകള്‍ രചിക്കുമ്പോള്‍ രാജ്യം പരമാധികാര റിപ്പബ്ലിക്ക് എന്ന നിലയില്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലം കാണുകയാണെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എം ഡി അദീബ് അഹമ്മദ് പറഞ്ഞു. 74-ാമത് റിപ്പബ്ലിക് ദിനം നമ്മള്‍ ഇതുവരെ എത്തിച്ചേര്‍ന്ന ത്യാഗങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണെന്നും മഹത്തായ അവസരത്തില്‍, രാജ്യത്തിന്റെ നേതാക്കള്‍ക്കും സഹ ഇന്ത്യക്കാര്‍ക്കും സന്തോഷകരവും സമൃദ്ധവുമായ ഭാവി ആശംസിക്കുന്നുവെന്നും അദീബ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

city exchange

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

- Advertisement -
Ad image

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!