

ദുബൈ: കേന്ദ്ര ധനകാര്യ മന്ത്രി സീതാരാമന് അവതരിപ്പിച്ച ബജറ്റ് പ്രവാസികളെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണെന്ന് ഐ എം സി സി യു എ ഇ കമ്മറ്റി അഭിപ്രായപ്പെട്ടു. പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ ഒന്നും തന്നെ ബജറ്റില്‍ ഇല്ലാത്തത് പ്രവാസികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപടാണ് കാണിക്കുന്നതെന്നും ഐ എം സി സി ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ ക്ഷേമത്തിന്ന് ബജറ്റില്‍ ഒന്നും ഇല്ലാത്തതും നിരാശാജനകമാണെന്നും ഐ എം സി സി പ്രസിഡണ്ട് അഷ്റഫ് തച്ചറോത്തും ജനറല്‍ സെക്രട്ടറി പി എം ഫാറൂഖ് അതിഞ്ഞാലും ട്രഷറര്‍ അനീഷ് നീര്‍വേലിയും അഭിപ്രായപ്പെട്ടു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

