

ദോഹ: ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ പുതിയ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ജനുവരി 11 ബുധനാഴ്ച വരെ രാജ്യത്ത് മറ്റൊരു മഴയുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മഴയുടെ തീവ്രതയില്‍ വ്യത്യാസമുണ്ടാകുമെന്നും ചൊവ്വാഴ്ച ഇടിയോടെ മഴ പെയ്യാനും സാധ്യതയുണ്ട്.

താപനിലയില്‍ കുറവുണ്ടാകും. പരമാവധി 17 ഡിഗ്രിക്കും 21നും ഇടയിലും കുറഞ്ഞത് 11 ഡിഗ്രിക്കും 16നും ഇടയിലാണ്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

