കൊവിഡ് : തണുപ്പ് കാലത്ത് ഗള്‍ഫ് രാജ്യങ്ങളും ജാഗ്രതയില്‍

Web Desk
0 Min Read

ദുബൈ:കൊവിഡ് രോഗികളുടെ ദിനംപ്രതിയുള്ള എണ്ണത്തില്‍ ഏറെ വര്‍ധനയില്ലെങ്കിലും കൂടുതല്‍ ജാഗ്രതയോടെ ഗള്‍ഫ് രാജ്യങ്ങള്‍. തണുപ്പ് കാലം തുടങ്ങിയതോടെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടി ശക്തമാക്കി ഗള്‍ഫ് രാജ്യങ്ങളും രംഗത്തെത്തിയത്. മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള പൊതു കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. ബൂസ്റ്റര്‍ ഡോസ് വ്യാപകമാക്കുന്നതുള്‍പ്പെടെ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുകയും ചെയ്യും.

city exchange
Share This Article
Leave a Comment
error: Content is protected !!