ബ്രൂണെ കിരീടാവകാശി ദോഹയില്‍നിന്ന് മടങ്ങി

Web Desk
0 Min Read

ദോഹ: ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ബ്രൂണെ ദാറുസ്സലാമിലെ കിരീടാവകാശിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന മന്ത്രിയുമായ പ്രിന്‍സ് അല്‍ മുഹ്തദീ ബില്ല ദോഹയില്‍നിന്ന് മടങ്ങി.

city exchange

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് (ക്യു എഫ് എഫ് ഡി) ചെയര്‍മാന്‍ ശൈഖ് താനി ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി, ഖത്തറിലെ ബ്രൂണെ അംബാസഡര്‍ മുഹമ്മദ് ബഹ്റിന്‍ അബൂബക്കര്‍, ബ്രൂണെയിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്ല ഹമദ് അലി അല്‍ അദ്ഹം അല്‍ മര്‍റി എന്നിവര്‍ ചേര്‍ന്ന് കിരീടാവകാശിക്കും അനുഗമിച്ച പ്രതിനിധി സംഘത്തിനും യാത്രയയപ്പ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!