ദുബൈ മെട്രോ, ട്രാം, ബസ് സമയങ്ങളില്‍ മാറ്റം

Web Desk
0 Min Read

ദുബൈ:പെരുന്നാള്‍ അവധിക്കാലത്ത് ദുബൈ മെട്രോ, ട്രാം, ബസ് സമയങ്ങളില്‍ മാറ്റും.പുതുക്കിയ ഷെഡ്യൂള്‍ റോഡ് ഗതാഗത അതോറിറ്റി പ്രസിദ്ധീകരിച്ചു.വാഹന പരിശോധന കേന്ദ്രങ്ങളും ആര്‍.ടി.എ ഉപഭോക്തൃ സേവനകേന്ദ്രങ്ങളും ജൂലൈ 19 മുതല്‍ 22 വരെ പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ കോവിഡ് സുരക്ഷാനിയമം പാലിക്കണമെന്ന് ആര്‍.ടി.എ അഭ്യര്‍ഥിച്ചു

city exchange
Share This Article
Leave a Comment
error: Content is protected !!