Connect with us

Featured

കാലിഫോര്‍ണിയയില്‍ ഭൂകമ്പം

Published

on


കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയിലും പരിസര പ്രദേശങ്ങളിലും ഭൂകമ്പം. ഭൂകമ്പമാപിനിയില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

പ്രാദേശിക സമയം രാവിലെ 10:08നാണ് ഭൂകമ്പമുണ്ടായത്. കാലിഫോര്‍ണിയയിലെ ജൂലിയനിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ലോസ് ഏഞ്ചല്‍സ് വരെ ദൂരെയുള്ള താമസക്കാര്‍ക്ക് അഭയം തേടാന്‍ അടിയന്തര മുന്നറിയിപ്പുകള്‍ അധികൃതര്‍ നല്‍കി.


error: Content is protected !!