ദോഹ: ഖത്തറിലെ മുന്‍ പ്രവാസിയായ തൃശ്ശൂര്‍ ജില്ലയില്‍ കൂളിമുട്ടം സ്വദേശി മുഹമ്മദ് കുഞ്ഞി (64) നാട്ടില്‍ നിര്യാതനായി. 34 വര്‍ഷം ഖത്തര്‍ മദ്രസ ജീവനക്കാരനായിരുന്നു. മകന്‍: യാസീന്‍. സഹോദരന്‍: സുലൈമാന്‍ (ഖത്തര്‍ മുന്‍ പ്രവാസി).

Sign in to your account