ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ജൂലൈ 27ന്

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ജൂലൈ 27ന് വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കും. മീറ്റ് ദി ചാര്‍ജ് ഡി അഫയേഴ്‌സ് പരിപാടിയില്‍ ടി ആഞ്ജലീന്‍ പ്രേമലതയും എംബസി ഉദ്യോഗസ്ഥരും പങ്കെടുക്കും.

city exchange

വൈകിട്ട് മൂന്നു മുതല്‍ നാലര വരെ നേരിട്ടെത്തി പരാതികള്‍ ബോധിപ്പിക്കാവുന്നതാണ്. വൈകിട്ട് നാലര മുതല്‍ ആറുവരെ വെബെക്‌സ് വഴിയാണ് പരാതികള്‍ അവതരിപ്പിക്കേണ്ടത്. 55097295 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

വെബെക്‌സിന്റെ മീറ്റിംഗ് ഐഡി 23755252347, പാസ് വേര്‍ഡ് 112200. ഇ-മെയില്‍ [email protected]

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!