കുളിര്‍കോരിയിട്ട് ഖത്തറില്‍ മഴ

Web Desk
1 Min Read

ദോഹ: മഴയെ പ്രണയിക്കുന്ന പ്രവാസികള്‍ക്ക് ആഹ്ലാദത്തിന്റെ ദിനങ്ങള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദോഹയുടെ ആകാശം കറുത്തിരുണ്ട് മഴയുടെ അന്തരീക്ഷത്തിലാണ്.

city exchange

ചില ദിവസങ്ങളില്‍ നേരിയ ചാറ്റല്‍ മഴയും ചിലപ്പോല്‍ കനത്ത മഴയുമാണ് പെയ്യുന്നത്. വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് പള്ളിയില്‍ നിന്നും പുറത്തിറങ്ങിയവര്‍ മഴ നനഞ്ഞാണ് താമസ കേന്ദ്രങ്ങളില്‍ തിരികെയെത്തിയത്. മഴയോടൊപ്പം കടന്നത്തിയ കുളിരു കൂടിയായപ്പോള്‍ നാട്ടിലെ കര്‍ക്കിടക മാസമാണ് മലയാളി പ്രവാസികള്‍ക്ക് ഓര്‍മയിലെത്തിയത്.

ദോഹയ്ക്ക് പുറമേ അല്‍ ഖോര്‍ ഉള്‍പ്പെടെയുള്ള വിദൂര പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!