കടവത്തൂര്‍ അബ്ദുല്ല മുസല്യാരെ ആദരിച്ചു

Web Desk
0 Min Read

ദോഹ: കാരന്തൂര്‍ മര്‍കസുസ്സഖാഫാത്തു സുന്നിയ്യയുടെ ഖത്തര്‍ ഘടകം പ്രസിഡന്റായി ദീര്‍ഘകാലം സേവനം ചെയ്ത കടവത്തൂര്‍ അബ്ദുല്ല മുസല്യാര്‍ക്ക് മര്‍ക്കസിന്റെ ആസ്ഥാനത്ത് കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ ആദരവ് നല്‍കി.

city exchange

ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, മുഹമ്മദ് സഖാഫി വില്ല്യാപ്പള്ളി, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, റാഷിദ് ബുഖാരി, ശറഫുദ്ദീന്‍ ജമുല്ലൈലി തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!