കൊല്ലം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു

Web Desk
0 Min Read

റിയാദ്: മലയാളി പ്രവാസി സൗദി അറേബ്യയില്‍ മരിച്ചു. കൊല്ലം ചവറ സ്വദേശി ഷാഫി (45) ആണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചത്. റിയാദില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ആറു വര്‍ഷം മുമ്പാണ് നാട്ടിലെത്തി തിരിച്ചു വന്നത്. മുഹമ്മദ് കുഞ്ഞു ആണ് പിതാവ്. മാതാവ്: അസ്മ ബീവി. ഭാര്യ: ഷെമി. മകള്‍: ഫാത്തിമ. മൃതദേഹം റിയാദില്‍ ഖബറടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് നേതൃത്വം നല്‍കി.

city exchange
Share This Article
Leave a Comment
error: Content is protected !!