കുവാഖ് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

Web Desk
0 Min Read

ദോഹ: ഖത്തറിലെ കണ്ണൂരുകാരുടെ കൂട്ടായ്മയായ കുവാഖ്‌ന്റെ നേതൃത്വത്തില്‍ നസീം ഹെല്‍ത്ത് കെയറുമായി ചേര്‍ന്ന് മാര്‍ച്ച് 10ന് വെള്ളിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 വരെയാണ് ക്യാമ്പ്.

city exchange

വെസ്റ്റ് എനര്‍ജി സെന്ററിലുള്ള ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡോണര്‍ സെന്ററില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 33754381, 55459986 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!