ഖത്തറില്‍ ശനിയാഴ്ച നേരിയ മഴയ്ക്ക് സാധ്യത

Web Desk
0 Min Read

ദോഹ: ഖത്തറിലെ കാലാവസ്ഥ ശനിയാഴ്ച മേഘാവൃതവും ചില പ്രദേശങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഹയില്‍ താപനില 24 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

city exchange

കടല്‍ത്തീരത്ത് കാറ്റ് വടക്കുപടിഞ്ഞാറ് ദിശയില്‍ 6 മുതല്‍ 16 നോട്ട് വരെയാകാം. ചില സമയങ്ങളില്‍ 26 നോട്ട് വേഗത്തിലും കാറ്റ് വീശും.

Share This Article
Leave a Comment
error: Content is protected !!