GCC News
തിരുവനന്തപുരം സ്വദേശി കുവൈത്തില്‍ മരിച്ചു
കുവൈത്ത് സിറ്റി:കോവിഡ് ബാധിച്ച ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി കുവൈത്തില്‍ മരിച്ചു. തിരുവനന്തപുരം, കൈതമുക്ക് കൃപ ഭവനില്‍ ചാക്കോ വര്‍ഗീസിന്റെയും മറിയാമ്മ വര്‍ഗീസിന്റെയും മകന്‍ സോണി വര്‍ഗീസ് (42 ) ആണ് മരിച്ചത്. കൊറോണ ബാധിച്ച് അല്‍റാസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അല്‍റായി എം.ഇ.വി.എസ്.റ്റി കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ:റൂത്ത്. മക്കള്‍:അബിഗയില്‍, അനബെല്‍, അലിഷ.


