

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് അല്‍ വക്‌റ ആശുപത്രിയില്‍ മരിച്ചു. തൃശൂര്‍ സ്വദേശി നിസാര്‍ ഹംസയാണ് മരിച്ചത്.

കാദ്ര ടെക് സിസ്റ്റം എന്ന കമ്പനി ഉടമയാണ്. കലാ- സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. പിതാവ്: നാലകത്ത് ഹംസ. മാതാവ്: സുഹറ.
