അമീര്‍ ശൈഖ് തമീമുമായി മോഡി കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ദുബൈ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കാലാവസ്ഥാ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഉഭയകക്ഷി പങ്കാളിത്തത്തിന്റെ സാധ്യതകളെക്കുറിച്ചും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ചും ചര്‍ച്ച നടത്തിയതായി മോഡി എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

city exchange

യുഎന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ നാല് സെഷനുകളെ അഭിസംബോധന ചെയ്യുകയും വിവിധ ലോക നേതാക്കളെ കാണുകയും ചില ഉഭയകക്ഷി യോഗങ്ങള്‍ നടത്തുകയും ചെയ്തതിനാല്‍ പ്രധാനമന്ത്രി മോഡിക്ക് തിരക്കേറിയ പരിപാടികളായിരുന്നു.

Share This Article
Leave a Comment
error: Content is protected !!