മൂന്നരപ്പതിറ്റാണ്ടു കാലം ഖത്തറില്‍ പ്രവാസം നയിച്ച മുഹമ്മദ് നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന കോഴിക്കോട് നാദാപുരം ഉമ്മത്തൂര്‍ സ്വദേശി മുഹമ്മദ് (71) നാട്ടില്‍ നിര്യാതനായി. ദോഹയിലെ അസ്മക്ക് സ്ട്രീറ്റില്‍ മൂന്നരപ്പതിറ്റാണ്ടു കാലത്തോളമാണ് അദ്ദേഹം ഉണ്ടായിരുന്നത്.

city exchange

മൃതദേഹം പാറക്കടവ് ജുമാ മസ്ജിദില്‍ ഖബറടക്കി. ഭാര്യ: കുഞ്ഞാമി. മക്കള്‍: മൊയ്തു, റഫീഖ് (ഇരുവരും ഖത്തര്‍), അസീസ്, ഖദീജ, ജാസ്മിന്‍.

Share This Article
Leave a Comment
error: Content is protected !!