Community
മുസ്തഫ ഹാജിക്ക് വണ്ടൂര്‍ മണ്ഡലം ദുബൈ കെ എം സി സി സ്വീകരണം നല്‍കി

ദുബൈ: ഹൃസ്വ സന്ദര്‍ശനത്തിന് ദുബൈയില്‍ എത്തിയ വണ്ടൂര്‍ മണ്ഡലം ഗ്ലോബല്‍ കെ എം സി സി അഡൈ്വസറി ബോര്‍ഡ് അംഗവും ഖത്തര്‍ കെ എം സി സി സംസ്ഥാന ഭാരവാഹിയും വ്യവസായ പ്രമുഖനുമായ മുസ്തഫ ഹാജിക്ക് വണ്ടൂര്‍ മണ്ഡലം ദുബൈ കെ എം സി സി സ്വീകരണം നല്‍കി.


ഖത്തര്‍ കെ എം സി സി മണ്ഡലം ട്രഷറര്‍ സഫ്വാന്‍ മാളിയേക്കല്‍, ദുബായ് കെ എം സി സി ജില്ലാ ഭാരവാഹി അമീന്‍ കരുവാരകുണ്ട്, മണ്ഡലം ഭാരവാഹികളായ ഫിറോസ് ബാബു, സഫീര്‍ പി, നിഷാദ് പുല്‍പ്പാടന്‍, നാസര്‍, ബാദുഷ കല്ലായി, ശഫാഫ്, ഉവൈസ് കാളികാവ്, ഫൈറൂസ് കെ ടി, യാസര്‍ മറ്റത്തൂര്‍, തബഷീര്‍, ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


