
ദുബൈ:

യുഎഇയുടെ 50ാം ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും(ബുധന്‍,വ്യാഴം) ദിവസങ്ങളില്‍ ദുബൈ മെട്രോയുടെ റെഡ്, ഗ്രീന്‍ലൈനുകള്‍ പുലര്‍ച്ചെ 5 മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ 2.15 വരെ സര്‍വീസ്‌നടത്തും.ദുബൈ ട്രാം ബുധന്‍ വ്യാഴം (ഡിസംബര്‍ 1, 2) ദിവസങ്ങളില്‍ രാവിലെ
6 മണി മുതല്‍ പുലര്‍ച്ചെ 11 മണിവരെ സര്‍വീസ് നടത്തും. ഡിസംബര്‍ 3ന് വള്ളിയാഴ്ച ട്രാം രാവിലെ മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 1 വരെയാണ് ഓടുക. ദേശീയ ദിനം പ്രമാണിച്ച് വിവിധ ഓഫിസുകള്‍ക്ക് നാലു ദിവസം വരേ അവധിയുണ്ട്.

