

ദോഹ: റമദാന്‍ ആദ്യവാരത്തില്‍ ഖത്തറിലുള്ള മക്കളെ സന്ദര്‍ശിക്കാനെത്തിയ കോഴിക്കോട് സ്വദേശിനി വക്‌റയില്‍ നിര്യാതയായി. ഊരള്ളൂര്‍ ഊട്ടേരി പരേതനായ നാരങ്ങോളി ആലിയുടെ ഭാര്യ കാപ്പുമ്മല്‍ ഫാത്തിമ (79) ആണ് മരിച്ചത്.

മക്കള്‍: അബ്ദു റാസിഖ് എന്‍ (കള്‍ച്ചറല്‍ ഫോറം ഖത്തര്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി), ശരീഫ് (ഖത്തര്‍), അബ്ദുസ്സമദ് നാരങ്ങോളി, വി കെ ആയിശ (റിട്ടയേര്‍ഡ് അധ്യാപിക), റഹീമ സാലിഹ്. മരുമക്കള്‍: സാലിഹ് ശിവപുരം (ഖത്തര്‍), സാജിദ കെ വി, ബഷീദ കൊയിലാണ്ടി, പരേതനായ വി കെ ഇബ്രാഹിം കുട്ടി മാസ്റ്റര്‍.

