മലപ്പുറം കോട്ടക്കല്‍ സ്വദേശി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു

Web Desk
0 Min Read

ജിദ്ദ: കോട്ടക്കല്‍ സ്വദേശി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു. കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പേടത്താണ് (45) ആണ് കൊല്ലപ്പെട്ടത്. ജിദ്ദയിലെ അല്‍ മംമലക എന്ന സ്ഥാപനത്തിലായിരുന്നു ജോലി. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കുത്തേറ്റ് മരിച്ചത്. കലക്ഷന്‍ പണവുമായി വരുമ്പോള്‍ കവര്‍ച്ചക്കാര്‍ ആക്രമിച്ച് പണം കവരുകയായിരുന്നു. കുത്തേറ്റ് മരിച്ച നിലയില്‍ കാറിലാണ് സുഹൃത്തുക്കള്‍ കുഞ്ഞലവിയെ കണ്ടെത്തിയത്.

city exchange
Share This Article
Leave a Comment
error: Content is protected !!