സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ വേളം സ്വദേശി നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തറില്‍ വിസറ്റ് വിസയിലെത്തിയ കുറ്റ്യാടി വേളം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കുഴിമ്പില്‍ മുഹമ്മദ് (62) ആണ് ഹമദ് ആശുപത്രിയില്‍ നിര്യാതനായത്.

city exchange

ഖത്തറിലുള്ള മകളുടെ സമീപം ഒരാഴ്ച മുമ്പാണ് മുഹമ്മദ് സന്ദര്‍ശക വിസയിലെത്തിയത്.

ഭാര്യ: ആയിഷ. മക്കള്‍: ഹഫ്‌സത്ത് (ഖത്തര്‍), ഉവൈസ്. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!