ലിമോസിന്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ പ്ലേറ്റ് ഡിസൈന്‍

Web Desk
0 Min Read

ദോഹ: വാഹന ലൈസന്‍സ് പുതുക്കുമ്പോള്‍ ലിമോസിന്‍ വാഹനങ്ങള്‍ നിലവിലെ നമ്പറുകള്‍ക്ക് പകരം പുതിയ ലിമോ പ്ലേറ്റുകള്‍ ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

city exchange

2023 ഫെബ്രുവരി 22 മുതല്‍ തീരുമാനം പ്രാബല്യത്തിലായി.
ലിമോസിന്‍ കമ്പനികളുടെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ലിമോസിന്‍ പ്ലേറ്റ് ഉപയോഗിച്ച് നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ ലിമോസിന്‍ കമ്പനികളുടെ വാഹന പെര്‍മിറ്റ് പുതുക്കുമ്പോള്‍ ലൈസന്‍സ് പ്ലേറ്റുകള്‍ മാറ്റേണ്ടത് നിര്‍ബന്ധമാണ്.

Share This Article
Leave a Comment
error: Content is protected !!