

മസ്‌കത്ത്: എണ്ണ, വാതക മേഖലയിലെ രണ്ട് ധാരണാപത്രങ്ങളും ടൂറിസം സഹകരണത്തിനുള്ള ധാരണാപത്രവും ഒമാനും ഖത്തറും ഒപ്പുവെച്ചു.
ഒമാനിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് ജാസിം ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും ഒമാന്‍ വിദേശകാര്യ മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ നാസര്‍ അല്‍ വഹൈബി എന്നിവരാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

