ലോകകപ്പ് നാളുകളില്‍ കോര്‍ണിഷ് റോഡ് കാല്‍നട യാത്രക്കാര്‍ക്ക് മാത്രം

Web Desk
0 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022മായി ബന്ധപ്പെട്ട് കോര്‍ണിഷ് റോഡ് താത്ക്കാലികമായി അടച്ചിടും. ഇതുവഴി വാഹന ഗതാഗതം അനുവദിക്കില്ല. കാല്‍നട യാത്രക്കാര്‍ക്ക് മാത്രമായിരിക്കും കോര്‍ണിഷ് വഴി പോകാനാവുക.

city exchange

നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 19 വരെയാണ് ദോഹ കോര്‍ണിഷ് അടച്ചിട്ട് വാഹനങ്ങള്‍ നിര്‍ത്തലാക്കി കാല്‍നട യാത്രക്കാര്‍ക്ക് മാത്രമാക്കുകയെന്ന് മന്ത്രിസഭാ യോഗം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!