ഇസ്രായേല്‍ ആക്രമണത്തില്‍ ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Web Desk
0 Min Read

ദോഹ: ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ രണ്ട് അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ഷിഫ മെഡിക്കല്‍ കോംപ്ലക്സിന് സമീപമുള്ള കൂടാരം ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അല്‍ ജസീറയുടെ ലേഖകന്മാരായ അനസ് അല്‍-ഷെരീഫും മുഹമ്മദ് ഖുറൈഖയും കൊല്ലപ്പെട്ടത്.

city exchange
Share This Article
Leave a Comment
error: Content is protected !!