ന്യൂമാഹി: പെരിങ്ങാടി പോസ്റ്റ് ഓഫിസിന് സമീപം മുനാം മഹലില്‍ അബ്ദുല്‍ സലാം (51) കുവൈത്തില്‍ നിര്യാതനായി. ഭാര്യ: കിടാരന്‍കുന്ന് ആമീനാജ് മഹലില്‍ റുക്‌സാന. മക്കള്‍: സഹല്‍, ഖദീജ, ആമിന. പിതാവ്: പി പി ഇസ്മാഈല്‍ (മെറ്റല്‍കോ തലശ്ശേരി). മാതാവ്: കെ കെ കുഞ്ഞലു.

Sign in to your account