പ്രധാനമന്ത്രി സൗദി വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Web Desk
0 Min Read

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി സൗദി അറേബ്യയിലെ വിദേശകാര്യ മന്ത്രി രാജകുമാരന്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍-സൗദുമായി ഫോണില്‍ സംസാരിച്ചു. സുഡാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു.

city exchange

സുഡാനില്‍ നിന്ന് കടല്‍ മാര്‍ഗം ജിദ്ദ നഗരത്തിലേക്ക് ഖത്തറി പൗരന്മാരെ ഒഴിപ്പിക്കാന്‍ സഹായിച്ചതിന് പ്രധാനമന്ത്രി സൗദി അറേബ്യയോട് നന്ദി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!