പൊതുപരിപാടികള്‍ ഉള്‍പ്പെടെ താത്ക്കാലികമായി റദ്ദാക്കി

Web Desk
0 Min Read

ദോഹ: നിലവിലെ സാഹചര്യവും പൊതുസുരക്ഷയും മാനിച്ച് ഖത്തറിലെ എല്ലാ പൊതുപരിപാടികളും വിനോദ പദ്ധതികളും ഹോട്ടലുകളിലേയും ടൂറിസം കേന്ദ്രങ്ങളിലേയും ആഘോഷങ്ങളും താത്ക്കാലികമായി നിര്‍ത്തിവെച്ചതാിയ ഖത്തര്‍ ടൂറിസം അടിയന്തിര സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

city exchange

റമദാന്‍ ടെന്റുകള്‍, കണ്‍സേര്‍ട്ട്, പെര്‍ഫോര്‍മന്‍സ് ഉള്‍പ്പെടെയുള്ളവയ്‌ക്കെല്ലാം മറ്റൊരു നോട്ടീസ് പുറപ്പെടുവിക്കുന്നതു വരെ സര്‍ക്കുലര്‍ ബാധകമായിരിക്കും.

നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് നിയമനടപടികള്‍ക്ക് കാരണമാകും.

Share This Article
Leave a Comment
error: Content is protected !!