ഖത്തർ അമീറും റുവാണ്ട പ്രസിഡൻറും കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും റുവാണ്ട പ്രസിഡന്റ് പോൾ കഗാമെയും ഇരു രാജ്യങ്ങളും  തമ്മിലുള്ള ഉദയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നടത്തി.

city exchange

റുവാണ്ടയിലെ ബുഗേസെറ കിഴക്കൻ പ്രവിശ്യയിലെ പ്രസിഡന്റിന്റെ വസതിയിൽ  നടന്ന കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിൽ സഹകരണം വിപുലപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരുവരും വിശകലനം ചെയ്തു.

കൂടിക്കാഴ്ചയിൽ പരസ്പര താത്പര്യമുള്ള പ്രാദേശികവും അന്തർദേശിയവുമായ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!