

കെയ്റോ: ഗാസ മുനമ്പില്‍ നിന്ന് 54 ബോസ്നിയന്‍ പൗരന്മാരെ റഫ ക്രോസിംഗ് വഴി ഫലസ്തീന്, ബോസ്നിയന്‍ ഭാഗങ്ങളുടെ ഏകോപനത്തോടെ ഒഴിപ്പിക്കാന്‍ ഖത്തര്‍ ഭരണകൂടം സഹായം നല്കി.

ഈജിപ്തിലെ ഖത്തര്‍ അംബാസഡര്‍ താരിഖ് അലി അല്‍ അന്‍സാരി ബോസ്നിയന്‍ പൗരന്മാരെ സ്വാഗതം ചെയ്തു.
