

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി ഓഫീസ് പ്രവര്‍ത്തന സമയം ഒക്ടോബര്‍ ഒന്നുമുതല്‍ മാറ്റം വരുന്നു.

രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലര വരെയാണ് എംബസി ഓഫിസ് പ്രവര്‍ത്തിക്കുക.

രാവിലെ എട്ടു മുതല്‍ 11.15 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് 4.15 വരെ പാസ്‌പോര്‍ട്ട്, വിസ, പി സി സി, മറ്റുള്ള രേഖകള്‍ തുടങ്ങിയവ ഡെലിവറി നടത്തും.

