ദോഹ: യു എ ഇയുടെ ഖത്തറിലെ അംബാസഡര്‍ ചുമതലയേറ്റു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ സന്ദര്‍ശിച്ച് യോഗ്യതാ പത്രം കൈമാറിയതിന് ശേഷമാണ് ശൈഖ് സായിദ് ബിന്‍ ഖലീഫ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ചുമതലയേറ്റത്.

Sign in to your account