ഖത്തറില്‍ വാരാന്ത്യയില്‍ ചൂടും കാറ്റും അനുഭവപ്പെട്ടേക്കും

Web Desk
0 Min Read

ദോഹ: ഖത്തറില്‍ വാരാന്ത്യത്തില്‍ കടുത്ത ചൂടും ശക്തമായ കാറ്റും കടല്‍ക്ഷോഭവും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ മു്ന്നറിയിപ്പ്. താപനില 29 ഡിഗ്രി സെല്‍ഷ്യസിനും 43 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.

city exchange

പുലര്‍ കാലത്ത് ചൂടും മൂടല്‍ മഞ്ഞും നേരിയ പൊടിക്കാറ്റും പ്രതീക്ഷിക്കുന്നുണ്ട്. മെയ് 30ന് വെള്ളിയാഴ്ച വടക്കുപടിഞ്ഞാറന്‍ ദിശയില്‍ കാറ്റ് 8 മുതല്‍ 18 വരെ നോട്ട് വേഗതയില്‍ വീശിയേക്കും. മെയ് 31 ശനിയാഴ്ച മണിക്കൂറില്‍ 12 മുതല്‍ 22 വരെ നോട്ട് വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!